അര്‍ണബിന് രക്ഷയില്ല, സോഷ്യല്‍ മീഡിയ ട്രോളികൊന്നു | Oneindia Malayalam

2018-06-22 129

Troll against arnab goswami
കഴിഞ്ഞ ദിവസം ബിജെപി വക്താവ് സംപീത് പത്ര അര്‍ണാബിനെ സന്ദര്‍ശിച്ച സംഭവമാണ് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്.സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രമുഖരെ അറിയിക്കുന്നതിനായിരുന്നു ഇത്. എന്തായാലും സോഷ്യല്‍ മീഡിയ നിര്‍ത്തിപ്പൊരിച്ചിരിക്കുകയാണ് അര്‍ണാബിനെ.
#ARnabGoswami #Arnab